¡Sorpréndeme!

പിണറായിക്ക് കൃപേഷിന്റെ സഹോദരിയുടെ കത്ത് | #Kripesh | #PinarayiVijayan | Oneindia Malayalam

2019-04-17 145 Dailymotion

kripesh sister open letter to cm pinarayi vijayan
മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയ. കൊല്ലപ്പെട്ട ശരത്‌ലാലിനേയും കൃപേഷിനേയും സ്വഭാവദൂഷ്യമുള്ളവരായും ഗുണ്ടകളായും ചിത്രീകരിക്കുന്ന സിപിഎം പ്രവര്‍ത്തകരുടെ നടപടി കുടുംബത്തെ വേദനപ്പിക്കുന്നുവെന്ന് കാട്ടിയാണ് കൃഷ്ണപ്രിയ മുഖ്യമന്ത്രിക്ക് തുറന്ന കത്ത് എഴുതിയത്.